കലാകായിക, ഭിന്നശേഷി, പ്രവൃത്തിപരിചയ മേഖലയിലെ മൂവായിരത്തോളം അദ്ധ്യാപകര്‍ക്ക് സമഗ്ര ശിക്ഷാ കേരളയുടെ പരിരക്ഷ
2020-21 അധ്യായന വർഷത്തേക്കുളള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുവേണ്ടി സമഗ്ര ശിക്ഷാ കേരളം കേന്ദ്രസർക്കാരിനു സമർപ്പിച്ച 1334.19 കോടി രൂപയുടെ പദ്ധതിയിൽ 718.78 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്.